അറബിക് കലോത്സവ ചാമ്പ്യന്മാർക്ക് പാലക്കുന്ന് ക്ഷേത്രഭണ്ഡാര വീട്ടിൽ സ്വീകരണം നൽകി

Share

പാലക്കുന്ന്: ബേക്കൽ സബ് ജില്ലാ അറബിക് കലോത്സവത്തിൽ ചാമ്പ്യന്മാരായ കരിപ്പോടി എ എൽ പി സ്കൂൾ കുട്ടികൾ പ്രധാനാധ്യാപിക പി. ആശ, അധ്യാപകർ, പി ടി എ ഭാരവാഹികൾ ഇവരുടെ നേതൃത്വത്തിൽ പാലക്കുന്ന് ടൗണിൽ വിജയഹ്ലാദ പ്രകടനം നടത്തി. ഉദയമംഗലം സുകുമാരൻ , കൃഷ്ണൻ ചട്ടഞ്ചാൽ, എച്ച്. ഹരിഹരൻ, പി. വി. ചിത്രഭാനു, കെ. ഗിരീഷ് ബാബു, കെ. വി. അപ്പു ജയാനന്ദൻ പാലക്കുന്ന് എന്നിവരുടെ നേതൃത്വത്തിൽ പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ഭണ്ഡാര വീട്ടിൽ കുട്ടികൾക്ക് സ്വീകരണം നൽകി.

Recent News

Back to Top