സൗജന്യ പ്രമേഹ ബോധവൽക്കരണ ചികിത്സാ ക്വാമ്പ് സംഘടിപ്പിച്ചു:

കാഞ്ഞങ്ങാട്, കൊത്തിക്കാൽ കാരുണ്വ നിധി . ലയൺസ് ക്ളബ്ബ് അജാനൂർ, കേശവദേവ് ട്രസ്റ്റ് ജോതിദേവ് ഡയബറ്റിസ് ഹോസ്പിറ്റൽ കാഞ്ഞങ്ങാട്, സംയുക്തമായി ലേക്ക് മിത്ര റിസോർട്ടിൽ വെച്ച് സൗജന്യ പ്രമേഹ ബോധവൽക്കരണ ചികിഝാ ക്വാമ്പ് സംഘടിപ്പിച്ചു:
ഡോ:ഷഹാന യാസ്മിൻ ഡയബറ്റിസ് ബോധവൽക്കരണ ക്ളാസ്സിന് നേത്യത്വം നൽകി..
കൊത്തിക്കാൽ കാരുണ്യ നിധി ഉപദേഷ്ടാവ് ഖാലിദ് കൊളവയലിന്റെ അദ്ധ്യക്ഷതയിൽ ലയൺസ് ക്ളബ്ബ് പ്രസിഡന്റ് അബ്ദുല്ല ക്വാമ്പ് ഉദ്ഘാടനം ചെയ്തു:’ പരിപാടിയിൽ സുറൂർ മൊയ്തു ഹാജി [ നൂനപക്ഷ വിദ്യഭ്യാസ സമിതി ജില്ലാ ട്രസ്സർ . അഹമ്മദ് അബൂബക്കർ .[ജനറൽ സെക്രട്ടറി കൊത്തിക്കാൽ കാരുണ്യ നിധി, ശിഹാബ് ഹസ്സൻ,[ട്രസ്സർ കാരുണ്യ നിധി ] സൗക്കത്ത് കൊത്തിക്കാൽ, സിദ്ധിഖ് കൊത്തിക്കാൻ, ശംസിർ കൊത്തിക്കാൽ, മൊയ്തു ഹാജി മുട്ടുംന്തല,ഹസ്സൻ കൊത്തിക്കാൽ, ജെയ്സൺ തോമസ് എന്നിവർ സംസാരിച്ചു.
സുബോദ് [ലയൺസ് ക്ളബ്ബ്, സ്വാഗതവും,റൂബിൻ, [ജോതിദേവ്സ് ഡയബറ്റിസ് ഹോസ്പിറ്റൽ നന്ദിയും പറഞ്ഞു.
