അങ്കക്കളരി പടിഞ്ഞാറേ വീട് തറവാട് ശ്രീ പാടാർകുളങ്ങര ഭഗവതി തൊണ്ടച്ചൻ ദേവസ്ഥാനം കുടുംബ സംഗമം 23 നവംബർ 2025 ഞായറാഴ്‌ച രാവിലെ 10 മണിക്ക്

നൂറ്റാണ്ടുകളുടെ ചരിത്രമുള്ള അങ്കക്കളരി ശ്രീ വേട്ടക്കൊരു മകൻ കൊട്ടാരം പാടാർകു ളങ്ങര ഭഗവതി ക്ഷേത്രത്തിലെ പ്രധാന അവകാശ അധികാരങ്ങൾ വഹിക്കുന്നതും ക്ഷേത്രത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് ഒരു വിളിപ്പാട് അകലെ സ്ഥിതിചെയ്യുന്നതുമായ അങ്കക്കളരി പടിഞ്ഞാറേ വീട് ശ്രീ പാടാർകുളങ്ങര ഭഗവതി തൊണ്ടച്ചൻ ദേവസ്ഥാനത്തിലെ മുഴുവൻ തറവാട്ട് അംഗങ്ങളുടെയും അവരുടെ കുടുംബ അംഗങ്ങളെയും ഒത്തൊരുമിച്ച് ചേർത്തുകൊണ്ട് ഒരു കുടുംബ സംഗമം 2025 നവംബർ 23ന് ഞായറാഴ്‌ച രാവിലെ 10 മണിക്ക് തറവാട്ടിൽ വച്ച് നടത്തപ്പെടുന്നു പ്രസ്‌തുത ചടങ്ങിലേക്ക് മുഴുവൻ തറവാട്ട് അംഗങ്ങളെയും അവരുടെ കുടുംബ അംഗങ്ങളെയും ആദരപൂർവ്വം ക്ഷണിക്കുന്നു.
2024-2025 വർഷം എസ് എസ് എൽ സി, +2 (ഫുൾ എ പ്ലസ് ) മറ്റു ഉന്നത വിജയം നേടിയ തറവാട്ട് അംഗങ്ങളുടെ മക്കളെയും, 2025 വർഷം കേന്ദ്ര-കേരളസർക്കാർ ജോലി ലഭിച്ചതും ദേശീയ സംസ്ഥാന കലാകായിക മത്സരങ്ങളിൽ അംഗീകാരം ലഭിച്ചതുമായ തറവാട്ട് അംഗങ്ങളെയും തറവാട്ട് അംഗങ്ങളുടെ മക്കളെയും ആദരിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് 9747067030 എന്ന നമ്പറിൽ നവംബർ 10 ന് മുമ്പായി ബന്ധപ്പെടുക.
