പുത്തരിയ്ക്ക് (പുതിയൊടുക്കൽ) തീയതി കുറിച്ച വയനാട്ടുകുലവൻ തറവാടുകളും ദേവസ്ഥാനങ്ങളും

Share

പാലക്കുന്ന്: പത്താമുദയം കഴിഞ്ഞതോടെ പാലക്കുന്ന് കഴക പരിധി യിൽ വിവിധ വയനാട്ടുകുലവൻ തറവാടുകളും ദേവസ്ഥാനങ്ങളും പുതിയൊടുക്കൽ (പുത്തരി കൊടുക്കൽ) അടിയന്തിരത്തിന് നാളുകൾ കുറിച്ചു. തലക്കുറിയായി എല്ലാ വർഷവും തീയതി വ്യത്യാസമില്ലാതെ പുത്തരി അടിയന്തിരം നടത്തുന്ന തറവാടുകളും ദേവസ്ഥാനങ്ങളും ഇതിൽ പെടും.

കണ്ണംവയൽ അടുക്കാടുക്കം താനത്തിങ്കാൽ ദേവസ്ഥാനം-ഒക്ടോബർ 30.

പള്ളിപ്പുഴ പുലിക്കോടൻ താനത്തിങ്കാൽ ദേവസ്ഥാനം- നവംബർ 3

കരിപ്പോടി പെരുമുടിത്തറ തറയിൽ വീട് തറവാട്-നവം 4.

പാക്കം കൂക്കൾ താനത്തിങ്കാൽ തറവാട്-നവം-6.

പനയാൽ കോട്ടപ്പാറ തറവാട്-നവം 13.

കളിങ്ങോത്ത് വലിയ വളപ്പ് ദേവസ്ഥാനം-നവം 14.

ബംഗാട് താനത്തിങ്കാൽ ദേവസ്ഥാനം-നവം15.

കുന്നത്ത് കോതാറമ്പൻ താനത്തിങ്കാൽ തറവാട്-നവം 16

ബാര മഞ്ഞളത്ത് തറവാട്-നവം 23

കുതിർമ്മൽ തറവാട്-നവം 30

പാക്കം കണ്ണംവയൽ പൂക്കോട്ട് തറവാട്-നവം 30.

പൂച്ചക്കാട് തായത്ത് തറവാട്- ഡിസം 1.

തെക്കേക്കര പുതിയപുര തറവാട്-ഡിസം. 7.

മലാംകുന്ന് പുത്യക്കോടി തറവാട്-ഡിസം7.

ഉദുമ പടിഞ്ഞാർ വീട് തറവാട്-ഡിസം 13.

തൃക്കണ്ണാട് കുളത്തുങ്കാൽ-ഡിസം. 14.

കുന്നുമ്മൽ തറവാട്-ഡിസം. 21.

ഉദുമ പടിഞ്ഞാർ കൊപ്പൽ വീട് തറവാട്-ഡിസം 21.

ഉദുമ കോതാറമ്പത്ത് പുതിയപുര തറവാട്- ഡിസം 23.

ചിറമ്മൽ പള്ളത്തിൽ തറവാട്- ഡിസം 25.

എരോൽ പതുക്കാൽ തറവാട്-ഡിസം 25.

തെക്കേക്കര ചോയച്ചൻ തറവാട്-ഡിസം. 27.

പട്ടത്താനം തൈവളപ്പ് തറവാട്-ഡിസം 28.

മലാംകുന്ന് തല്ലാണി തറവാട്-ഡിസം. 30.

എരോൽ ചേരിക്കൽ തറവാട്- ഡിസം.27.

ഉദുമ തെക്കേക്കര കുണ്ടിൽ തറവാട്- ഡിസം.-28.

അരമങ്ങാനം തുക്കോച്ചി വളപ്പ് തറവാട്- ഡിസം 28.

കുന്നുമ്മൽ അലാമി വളപ്പ് തറവാട്-പുത്തരി ജനു 2, തെയ്യാടിക്കൽ 3.

കീഴൂർ മീത്തൽ വീട് തറവാട്- പുത്തരി ജനു. 3, തെയ്യാടിക്കൽ 4.

ഉദുമ കട്ടയിൽ വീട് തറവാട്-ജനു 5.

ഉദുമ കപ്പണക്കാൽ തറവാട് -പുത്തരി ജനു 11, തെയ്യാടിക്കൽ 12.

ഉദുമ തെക്കേക്കര പുതിയ വളപ്പ് തറവാട്-ജനു 11.

ആലക്കോട് അടുക്കത്തിൽ തറവാട്- ജനു 11.

ഉദുമ വള്ളിയോട്ട് തറവാട്-ജനു. 21.

കളനാട് കോളിക്കര തറവാട് ജനു 26.

പട്ടത്താനം വലിയ വീട് തറവാട്- പുത്തരി ഫെബ്രുവരി 8, തെയ്യാടിക്കൽ 9.

പുത്യക്കോടി കൊപ്പൽ തറവാട്-പുത്തരി

ഫെബ്രു 24, തെയ്യാടിക്കൽ 25

 

Recent News

Back to Top