സ്പോർട്ടിങ് ഉറുമി ക്ലബ് ഉത്ഘാടനം എ കെ എം അഷറഫ് എം. എൽ. എ നിർവഹിച്ചു

പുത്തിഗെ : സ്പോർട്ടിങ് ഉറുമി ക്ലബ്ബിന്റെ ഉത്ഘാടനം മഞ്ചേശ്വരം എം. എൽ. എ, എ കെ എം അഷറഫ് നിർവഹിച്ചു, ചടങ്ങിൽ അസിഫലി കന്തൽ, അബ്ദുല്ല മുഗു, അബു തോട്ടത്തിൽ, നാരായണ നമ്പിയാർ, കെ, എം അയ്യുബ്, ഇ കെ മുഹമ്മദ് കുഞ്ഞി, യു. എം അബ്ദുറഹ്മാൻ, കെ എച് കുഞ്ഞി, മുനീർ കെ, പി, ഇല്യാസ് ഹുദവി, ഇക്ബാൽ കെ പി, മോണി, ജബ്ബാർ ബി,സമദ്, സലിം കെ പി, ഹാരിസ് കെ. എം,ആഷിർ സുബൈഹ്, സൈനുദ്ധീൻ,മർസദ്, എം റാഫി, അസീബ് സംബന്ധിച്ചു, ജുനൈദ് ഉറുമി സ്വാഗതവും ഫൈസൽ പി കെ നന്ദിയും പറഞ്ഞു
ഉൽഘാടന ദിവസം മൂഹിമ്മത്ത് സേഫ് ഹോമിലെ അന്തേവാസികൾക്ക് സഹായമെത്തിച്ചു.
