ഉദുമയിൽ കബഡി അക്കാദമി: സൗജന്യ പരിശീലനത്തിന് അപേക്ഷിക്കാം

Share

പാലക്കുന്ന് : കബഡി പ്രേമികൾക്ക്‌ പരി ശീലനം നൽകാൻ ഉദുമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ‘കബഡി അക്കാദമി’ വരുന്നു. പഞ്ചായത്ത് പരിധിയിൽ സ്ഥിര താമസക്കാരായ 10 നും 16 നും മധ്യേ പ്രായമുള്ള ആൺകുട്ടികൾക്കും l പെൺകുട്ടികൾക്കും സൗജന്യ പരിശീലനം നൽകും. അതിനായുള്ള സെലെക്ഷൻ

11 ന് രാവിലെ 10 ന് പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടക്കും. വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം എത്തേണ്ടതാണ്. തിരഞ്ഞെടുക്കപ്പെടുന്നർക്ക് മാത്രം പ്രവേശനം. ഫോൺ: 9447037405.

Recent News

Back to Top