പെരിയ പരപ്പകെട്ട് വയനാട്ട് കുലവൻ ദേവസ്ഥാനത്ത് കൊയ്ത്തുത്സവം നടത്തി

Share

പരപ്പകെട്ട് വയനാട്ട്കുലവൻ ദേവസ്ഥാന ഭരണസമിതിയുടെ നേത്യത്വത്തിൽ രണ്ടര ഏക്കറയോളം വരുന്ന തരിശ്ശ് ഭൂമിയിൽ ഇ വർഷം കൃഷിയിറക്കിയത്തിൻ്റെ കന്നിമാസ കൊയ്ത്തുത്സവം 6-10- 25 ന് രാവിലെ ശുഭമുഹൂർത്തമായ 9.50 ന്
കൊയ്ത് തിരുനടയിൽ കറ്റസമർപ്പിച്ചു . കൊയ്ത്തുത്സവം ദേവസ്ഥാന പ്രസിഡൻ്റെ പ്രമോദ് പെരിയ ഉത്ഘാടനം ചെയ്തു .വൈസ് പ്രസിഡൻ്റെ ചന്ദ്രൻ , തമ്പാൻ നായർ , ട്രഷറർ കുഞ്ഞിണ്ണൻ ബെദിരകടവ് , മണി ചൊട്ട , വിജയൻ നായർ പരപ്പകെട്ട് ഭാസ്ക്കരൻ മുരിയാനം, മോഹനൻ ബദിരകടവ് , ടി ബാലൻ , ഗംഗാധരൻ മുത്തനടുക്കം , ദാമോദരൻ നായർ പരപ്പക്കെട്ട് ഷിബിൻ , മോഹനൻ പരപ്പകെട്ട് , താനം പുരക്കാരൻ ദാമോധരൻ പരപ്പകെട്ട് , മാതൃസമിതിയുടെ പ്രവർത്തകർ അടക്കം നേത്യത്വം നൽകി

Recent News

Back to Top