കേരള ബുക്ക് ഷോപ്പ് ഓണേഴ്‌സ് ഫോറം (KBOF)സംസ്ഥാന പ്രസിഡന്റ് ആയി രതീഷ് പുതിയപുരയിൽ തെരഞ്ഞെടുക്കപ്പെട്ടു

രതീഷ് പുതിയപുരയിൽ
സംസ്ഥാന പ്രസിഡന്റ്
തൃശ്ശൂർ :കേരള ബുക്ക് ഷോപ്പ് ഓണേഴ്‌സ് ഫോറം (KBOF)സംസ്ഥാന പ്രസിഡന്റ് ആയി രതീഷ് പുതിയപുരയിൽ തെരഞ്ഞെടുക്കപ്പെട്ടു
തൃശ്ശൂരിൽ നടന്ന സംഘടനയുടെ സംസ്ഥാന കമ്മിറ്റിയിലാണ് തീരുമാനം.കാസറഗോഡ് ജില്ലയിൽ ചെറുവത്തൂർ സ്വദേശിയാണ്. വൈസ് പ്രസിഡന്റ് മാരായി അബ്ദുൾ റഹ്മാൻ (കോഴിക്കോട് )മനോജ് മഹീന്ദ്രൻ (തിരുവനന്തപുരം )ജനറൽ സെക്രട്ടറി ആയി ടി. ടി. തോമസ് (പാലക്കാട് ), സെക്രട്ടറിമാരായി അബ്ദുൾ കരീം (മലപ്പുറം ), റെജി നളന്ദ (ഇടുക്കി ), രാധാകൃഷ്ണൻ ജി. (കൊല്ലം )ട്രഷറര്‍ ആയി ഫസൽ അഹ്‌മദ്(കണ്ണൂർ) എന്നിവരെയും തെരഞ്ഞെടുത്തു.
