പെരിയ ഇരട്ടക്കൊലക്കേസിലെ 2 പ്രതികൾക്ക് പരോൾ അനുവദിച്ചതിനെതിരെ  യൂത്ത് കോൺഗ്രസ് പ്രതിഷേധം മാർച്ച്‌ നടത്തി.

Share

പെരിയ ഇരട്ടക്കൊലക്കേസിലെ 2 പ്രതികൾക്ക് പരോൾ അനുവദിച്ചതിനെതിരെ  യൂത്ത് കോൺഗ്രസ് പ്രതിഷേധം. കല്യോട്ട് രക്തസാക്ഷി മണ്ഡപത്തിൽ നിന്നും ആരംഭിച്ച മാർച്ച്‌ പോലീസ് തടഞ്ഞു. പ്രവർത്തകർ ബാരിക്കേട് മറിച്ചിടാൻ ശ്രമം നടത്തി പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ഏച്ചിലടുക്കത്തേക്ക് യൂത്ത് കോൺഗ്രസ്‌ പ്രഖ്യാപിച്ച മാർച്ച്‌ സംഘർഷ സാധ്യത കണക്കിലെടുത്തു അനുമതി നിക്ഷേധിച്ചിരുന്നു. മാർച്ച്‌ റിജിൽ മാക്കൂറ്റി ഉത്ഘാടനം ചെയ്തു. കെ ആർ കാർത്തികേയൻ അധ്യക്ഷനായി.

Recent News

Back to Top