കരിപ്പോടി കൃഷ്ണനിവാസിൽ കോണത്ത് വിജയകുമാരി (80) അന്തരിച്ചു.

പാലക്കുന്ന്: കരിപ്പോടി കൃഷ്ണനിവാസിൽ കോണത്ത് വിജയകുമാരി (80) അന്തരിച്ചു. ഭർത്താവ്: പരേതനായ റിട്ട.കൃഷി വകുപ്പ് ഉദ്യോഗസ്ഥൻ കെ.പി. ശ്രീധരൻ നായർ.
അച്ഛൻ: പരേതനായ എ.കുഞ്ഞമ്പു നായർ(റിട്ട.പോലിസ് എസ്.ഐ).
അമ്മ: പരേതയായ കോണത്ത് തമ്പായി അമ്മ. മക്കൾ : കെ. സതീശൻ നമ്പ്യാർ.
(കോസ്റ്റൽ അഡ്വൈസറി കമ്മിറ്റി അംഗം, മുൻ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അംഗം), കെ. സുരേഷ് ബാബു (മാനേജിങ് പാർട്ണർ, വേണാട് മാനുവേഴ്സ്), കെ.ഷർമിള രവിശങ്കർ,കെ.കൃഷ്ണ പ്രകാശ്
(റിട്ട. ഡെപ്യൂട്ടി ഡയറക്ടർ, പട്ടിക വർഗ വികസന വകുപ്പ്).
മരുമക്കൾ :ഹരിപ്രിയ പി. നമ്പ്യാർ
(ജില്ലാ ജഡ്ജ്, കൊല്ലം), പി. ശാന്തിനി
(അധ്യാപിക, തിരുവനന്തപുരം കോർപറേഷൻ സ്കൂൾ), രവിശങ്കർ
(റിട്ട. ഏരിയ മാനേജർ നെസ്‌ലെ ലിമിറ്റഡ്), പി.ഇ. രാജശ്രീ
ലക്ചറർ, ശ്രീ ഭാരതി കോളജ് മംഗ്ലൂർ)
സഹോദരങ്ങൾ: ഉഷാ നായർ (പുല്ലൂർ),
ഉണ്ണികൃഷ്ണൻ നമ്പ്യാർ (ബാംഗ്ലൂർ)
പരേതയായ കോണത്ത് ധനലക്ഷ്മിഅമ്മ(കുറ്റിക്കോൽ).സംസ്കാരം വെള്ളിയാഴ്ച്ച ഉച്ചക്ക് 3 ന് കരിപ്പോടിയിലെ വീട്ടു വളപ്പിൽ.
