പാലക്കുന്ന് വടക്ക് വീട്ടിൽ പരേതനായ വെള്ളുങ്ങന്റെ ഭാര്യ കല്യാണി (68) അന്തരിച്ചു.

പാലക്കുന്ന് : പാലക്കുന്ന് വടക്ക് വീട്ടിൽ പരേതനായ വെള്ളുങ്ങന്റെ ഭാര്യ കല്യാണി (68) അന്തരിച്ചു. മക്കൾ: രാധിക (പെരളടുക്കം), രാജേഷ് (ദുബായ്), രഞ്ജന (കാഞ്ഞങ്ങാട്). മരുമക്കൾ: വിനോദ് (ഡ്രൈവർ), സുനിൽ കുമാർ (ദുബായ്). സഹോദരങ്ങൾ: മാധവി, കോരൻ, രാമൻ (മൂവരും കൊളത്തൂർ), രോഹിണി (കുണ്ടംകുഴി), ബാലകൃഷ്ണൻ (മാവുങ്കാൽ), നാരായണൻ ചൂരിക്കോട് (സെക്രട്ടറി,ഉത്തര മലബാർ തീയ സമുദായ ക്ഷേത്ര സംരക്ഷണ സമിതി),പരേതരായ അമ്പാടി, കുമാരി, ജാനകി.
സഞ്ചയനം ശനിയാഴ്ച.
