ജയ് ജനസേവ ഫൗണ്ടഷന്റെ ആഭിമുഖ്യത്തിൽ കുണ്ഡംകുഴി കോളത്തൂർ പ്രദേശത്തെ കാർത്തിയായനി അമ്മയുടെ വീട് സന്ദർശനവും ഭഷ്യ കിറ്റ് വിതരണവും വീൽ ചെയർ വിതരണവും നടത്തി

കാസറഗോഡ് കണ്ണൂർ ജയ് ജനസേവ ഫൗണ്ടഷന്റെ ആഭിമുഖ്യത്തിൽ കുണ്ഡംകുഴി കോളത്തൂർ പ്രദേശത്തെ കാർത്തിയായനി അമ്മയുടെ വീട് സന്ദർശനവും ഭഷ്യ കിറ്റ് വിതരണവും വീൽ ചെയർ വിതരണവും കാസറഗോഡ് ജില്ല പ്രസിഡന്റ് ജനാർദ്ദനൻ nambiyar കണ്ണൂർ ജില്ലാ പ്രസിഡന്റ് സുനിൽ കാസറഗോഡ് ജില്ലാ സെക്രട്ടറി. M.V തോമസ് ജില്ല ട്രഷറർ കൃഷ്ണപ്രിയ എന്നിവരും കൂടെ ഉണ്ടായിരുന്നു
