ആദ്യകാല കർഷകനായിരുന്ന മാവുങ്കാൽ പള്ളോട്ട് മരത്തിങ്കൽ കുഞ്ഞമ്പു ( 80 ) നിര്യാതനായി

Share

ആദ്യകാല കർഷകനായിരുന്ന മാവുങ്കാൽ പള്ളോട്ട് മരത്തിങ്കൽ കുഞ്ഞമ്പു ( 80 ) നിര്യാതനായി.
ഭാര്യ തമ്പായി വി.എം,
മക്കൾ സന്തോഷ് പി ( ഗൾഫ് )
സതീശൻ പി ( കെ.എം. അലുമിനിയം ഫാബ്രിക്കേഷൻ മാവുങ്കാൽ )
സിന്ധു പി,
മരുമക്കൾ അർച്ചന പി.എം,
ശ്രീകല ( ടീച്ചർ ലിറ്റിൽ ഫ്ളവർ സ്കൂൾ )
ലക്ഷ്മണൻ പയ്യന്നൂർ ( ഗൾഫ് റിട്ടേൺ )

സഹോദരങ്ങൾ കർത്തമ്പു പി.എം
പരേതയായ നാരായണി

Recent News

Back to Top