ശക്തി കാസർകോട് ഇരുപതാം വാർഷിക ആഘോഷം: ബ്രോഷർ പ്രകാശനം ചെയ്തു

Share

ദുബായ് : കാസർകോട് ജില്ലയിലെ തീയ സമുദായ അംഗങ്ങളുടെ കൂട്ടായ്മയായ ശക്തി കാസറഗോഡ് യു.എ.ഇ യുടെ ഇരുപതാം വാർഷികം നവംബർ 30ന് ആഘോഷിക്കും. ‘സ്നേഹസന്ധ്യ@20’ എന്ന് പേരിട്ട പരിപാടി ദുബൈയിൽ അൽമംസാർ ഫോക്ളോർ സൊസൈറ്റിയിലാണ് നടക്കുക. അതിന് മുന്നോടിയായി ബ്രോഷർ പ്രകാശനം കരാമയിലെ ബറാക്ക് റെസ്റ്ററന്റിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി നിർവഹിച്ചു.

 

Recent News

Back to Top