കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻ‌ചാണ്ടിയുടെ രണ്ടാം ചരമ വാർഷികദിനം അനുസ്മരിച്ചു

Share

കേരളത്തിൻറെ മുൻമുഖ്യമന്ത്രിയും ജനകീയനുമായ ശ്രീ ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമവാർഷിക ദിനമായി ഇന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പന്ത്രണ്ടാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ യോഗവും പുഷ്പാർച്ചനയും നടത്തി. മുതിർന്ന കോൺഗ്രസ് പ്രവർത്തകനും നേതാവും ആയിട്ടുള്ള ശ്രീനാരായണൻ എം അനുസ്മരണ പ്രഭാഷണം നടത്തി. മോഹനൻ കവായി, ലക്ഷ്മി കവ്വായി, വിനോദ് തോയമ്മൽ, ഷിജു തോയമ്മൽ, അവിനാഷ് തോയമ്മൽ, നിരഞ്ജൻ ബാബു എന്നിവർ സംസാരിച്ചു. പന്ത്രണ്ടാം വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് കൃഷ്ണലാൽ അധ്യക്ഷതയും സെക്രട്ടറി ശരത്ത് തോയമ്മൽ നന്ദിയും പറഞ്ഞു.

Recent News

Back to Top