ബാലകൃഷ്ണൻ കെ വി മൂലകണ്ടം അന്തരിച്ചു (58)

Share

മാവുങ്കാൽ മൂലകണ്ടം കോരച്ഛൻ വീട്ടിൽ ബാലകൃഷ്ണൻ ഹൃദയയാഗാതം മൂലം അന്തരിച്ചു (58) ഭാര്യ കർത്യായണി (ജോളി ബേക്കറി മൂലകണ്ടം)
മകൻ ആദർശ്. സഹോദരങ്ങൾ ലക്ഷ്മി, രാധ.ആദ്യ കാല ടൈലറിങ് ജോലി കാരനാണ് അന്തരിച്ച ബാലകൃഷ്ണൻ.
മൃദദേഹം വീട്ടു വളപ്പിൽ സംസാരിച്ചു.

Recent News

Back to Top