എ പി എ സി വായനശാല & ഗ്രന്ഥലയം അണിഞ്ഞ പ്രസംഗ പരിശീലനം സംഘടിപ്പിച്ചു

വായന പക്ഷാചരണത്തിന്റെ ഭാഗമായി എ പി എ സി വായനശാല & ഗ്രന്ഥലയം അണിഞ്ഞ പ്രസംഗ പരിശീലനം സംഘടിപ്പിച്ചു. അധ്യാപകനും പരിശീലകനുമായ ശ്രീ. രാജേഷ് കൂട്ടക്കനി ക്ലസ് കൈകാര്യം ചെയ്തു. പഞ്ചായത്ത് നേതൃസമിതി കൺവീനർ ശ്രീ. മണികണ്ഠൻ കെ മുഖ്യാതിഥിയായി. വായനശാല സെക്രട്ടറി യദുകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സതീശൻ,മഹേഷ്, ജയൻ, തുടങ്ങിയവർ സംസാരിച്ചു. ഹരിത കെ വി സ്വാഗതവും, കിരൺ നന്ദിയും പറഞ്ഞു
