ഉമ്മൻ ചാണ്ടി പ്രതിഭ പുരസ്ക്കാര വിതരണം ചെയ്തു

Share

ഉദുമ: യൂത്ത് കോൺഗ്രസ്സ് ഞെക്ലി യൂണിറ്റ് കൺവെൻഷൻ യൂത്ത്എ കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ കെ. ആർ. കാർത്തികേയൻ ഉദ്ഘാടനം ചെയ്തു. എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം നേടിയവർക്ക് ‘ഉമ്മൻ ചാണ്ടി പ്രതിഭ പുസ്കാര വിതരണം ചെയ്തു. യൂത്ത് കോൺഗ്രസ്സ് ഉദുമ മണ്ഡലം പ്രസിഡന്റ്‌ രതീഷ് ഞെക്ലി അധ്യക്ഷത വഹിച്ചു ഉദുമ ബ്ലോക്ക്‌ കോൺഗ്രസ്സ് പ്രസിഡന്റ്‌ കെ. വി. ഭക്തവത്സലൻ, കെ.പി. സുധർമ്മ, ധർമ്മപാലൻ, കെ. അരവിന്ദ്, എൻ. ബി വിജേഷ് എന്നിവർ പ്രസംഗിച്ചു.

ഭാരവാഹികൾ: വിജേഷ് ഞെക്ലി (പ്രസി.),ജി. ശിവപ്രസാദ് (സെക്ര.), ടി. രാഹുൽ (ട്രഷ.)

Recent News

Back to Top