സംസ്ഥാന അക്ഷയ ഊർജ അവാർഡ് 2021 തദ്ദേശസ്വയംഭരണ സ്ഥാപന വിഭാഗത്തിൽ കാസർകോട് ജില്ലാ പഞ്ചായത്തിന് ലഭിച്ചു.

Share

സംസ്ഥാന അക്ഷയ ഊർജ അവാർഡ് 2021 തദ്ദേശസ്വയംഭരണ സ്ഥാപന വിഭാഗത്തിൽ കാസർകോട് ജില്ലാ പഞ്ചായത്തിന് ലഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി. ബേബി ബാലകൃഷ്ണൻ അവാർഡ് സ്വീകരിക്കുന്നു.
വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി ഗതാഗത വകുപ്പ് മന്ത്രി ആൻറണി രാജു , ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാതൂർ സെക്രട്ടറി കെ പ്രദീപൻ സ്ഥിരം സമിതി അധ്യക്ഷൻ ഷനോജ് ചാക്കോ എന്നിവർ സമീപം

Recent News

Back to Top