ബാങ്ക് ഓഫ് ബറോഡയുടെ പ്രൊഫഷണൽ റിക്രൂട്ട്മെന്റ്. 83 തസ്തികകളിലായി ആകെ 591 ഒഴിവുകളാണുള്ളത്. അവസാന തീയതി നവംബർ 19

Share

ബാങ്ക് ഓഫ് ബറോഡയുടെ വിവിധ വകുപ്പുകളിൽ കരാർ അടിസ്ഥാനത്തിൽ നിശ്ചിത കാലയളവിലേക്ക് പ്രൊഫണലുകൾക്കായി റിക്രൂട്ട്മെന്റ് നടക്കുന്നു. ആകെ 591 ഒഴിവുകളാണുള്ളത്. ഉദ്യോഗാർഥികൾക്ക് നവംബർ 19 വരെ അപേക്ഷ നൽകാം

ഫിനാൻസ്: മാനേജർ ബിസിനസ് ഫിനാൻസ്- 1, എം.എസ്.എം. ഇ: ബാങ്കിങ് റിലേഷൻഷിപ്പ് മാനേജർ 120,

റിലേഷൻഷിപ്പ് സീനിയർ മാനേജർ 120, സോണൽ പ്രിസ് മാനേജർ- മർച്ചന്റ് ബിസിനസ് അക്വയറിങ്- 13,

എ.ടി.എം / കിയോസ്ക് ബിസിനസ് യൂനിറ്റ് മാനേജർ 10, ന്യൂ ഏജ് മൊബൈൽ ബാങ്കിങ് ആപ് പ്രൊഡക്ട് മാനേജർ 10,

യു.ഐ./ യു.എക്സ് സ്പെഷ്യലിസ്റ്റ്/ യൂസബിലിറ്റി- 8, റീസബിൾസ് മാനേജ്മെന്റ് : സോണൽ മാനേജർ 27,

റീജനൽ മാനേജർ – 40, ഏരിയ മാനേജർ- 120, ഇൻഫർമേഷൻ ടെക്നോളജി: സീനിയർ ക്ലൗഡ് എഞ്ചിനീയറിങ്- 6,

എൻ്റർ പ്രൈസ് ആർടിക്ട് – 6. കോഓപ്പറേറ്റ് ആന്റ് ഇൻസ്റ്റിറ്റിയൂഷനൽ ക്രെഡിറ്റ്: പ്രൊഡക്ട് സെയിൽസ് മാനേജർ- ട്രാൻസാക്ഷൻ ബാങ്കിങ് 5,

സീനിയർ പ്രോഡക്ട് സെയിൽസ് മാനേജർ- ട്രാൻസാക്ഷൻ ബാങ്കിങ് 5, റിലേഷൻഷിപ്പ് മാനേജർ- എം.എൻ.സി 6, റിയൽ എസ്റ്റേറ്റ് 6, കൺഗ്ലോമറേറ്റ്- 6, ക്രെഡിറ്റ് ലൈഫ് 6.

വിദ്യാഭ്യസാ യോഗ്യത, പ്രായപരിധി, പ്രവൃത്തി പരിചയം അടക്കമുള്ള മറ്റു യോഗ്യത മാനദണ്ഡങ്ങൾ, അപേക്ഷ നടപടികൾ എന്നിവയ്ക്കായി www.bankofbaroda.co.in സന്ദർശിക്കുക. വിജ്ഞാപനം www.bankofbaroda.co.in/career ലഭിക്കും.

ഓൺലൈൻ അപേക്ഷ നൽകേണ്ട അവസാന തീയതി നവംബർ 19

Recent News

Back to Top