പാറപ്പള്ളി മഖാം ഉറൂസ്: പ്രചരണത്തിന് തുടക്കം കുറിച്ചു.

Share

പാറപ്പള്ളി: 2026 ഏപ്രിൽ 15 മുതൽ 20 വരെ നടത്തപ്പെടുന്ന പ്രസിദ്ധമായ പാറപ്പള്ളി മഖാം ഉറൂസിൻ്റെ പ്രചരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.
ഉറൂസ് കമ്മിറ്റി ചെയർമാൻ കെ ,അബൂബക്കർ ഹാജി കാലിച്ചാൻ പാറ പ്രചരണ കമ്മിറ്റി ചെയർമാൻ എ ഉമ്മർ , കൺവീനർ കെ. എ ഹമീദ് ഹാജി, എന്നിവർക്ക് പ്രചരണ ബോർഡ് കൈമാറി ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ ജമാഅത്തിൻ്റെയും ഉറൂസ് കമ്മിറ്റിയുടെയും ഭാരവാഹികളുംമറ്റും പങ്കെടുത്തു

Recent News

Back to Top