വെള്ളിക്കോത്ത് വെള്ളൂർവയൽ അശ്വതിയിലെ വി.എം. കുഞ്ഞമ്പു നായർ (83) അന്തരിച്ചു

Share

വി എം കുഞ്ഞമ്പു നായർ

കാഞ്ഞങ്ങാട് : വെള്ളിക്കോത്ത് വെള്ളൂർവയൽ അശ്വതിയിലെ വി.എം. കുഞ്ഞമ്പു നായർ (83) അന്തരിച്ചു. ഭാര്യ: പരേതയായ സുശീല അമ്മ പുറവങ്കര. മക്കൾ: സുരേഷ് പുറവങ്കര (ഐടി മാനേജർ, അലയൻസ് ഇൻഷുറൻസ്, ദുബായ്), സതീഷ് ബാബു (മാനേജർ ട്രഷറീസ് ടിസിഎസ് ദുബായ്), ഗണേഷ് പ്രസാദ് (ബയർ, എമിറേറ്റ്സ് ദുബായ് ഗോൾഫ് ക്ലബ്). മരുമക്കൾ: രാജേശ്വരി സുരേഷ്, പ്രസീദ സതീഷ് ബാബു, വീണ ഗണേഷ് (മൂവരും ദുബായ്). സഹോദരങ്ങൾ: വി.എം.കുഞ്ഞിക്കേളു നായർ, പത്മനാഭൻ നായർ (റിട്ട.എജിഎം, കോർപ്പറേഷൻ ബാങ്ക്, മംഗളൂരു), ചന്ദ്രൻ നായർ, പത്മിനി നാരായണൻ, പരേതരായ വി.എം. കുഞ്ഞിരാമൻ നായർ (റിട്ട. എൽഐ സി), ബാലകൃഷ്ണൻ നായർ, നാരായണൻ നായർ, കുഞ്ഞിക്കൃഷ്ണൻ പനങ്ങാട്. മൃതദേഹം ആനന്ദാശ്രമം സഞ്ജീവനി ആശുപത്രിയിൽ. നാളെ (വെള്ളി) രാവിലെ 6 മുതൽ 8 വരെ വെള്ളിക്കോത്തെ വീട്ടിൽ പൊതു ദർശനം. സംസ്കാരം 8.30 ന് ബേളൂരിലെ തറവാട് ശ്മശാനത്തിൽ.

Recent News

Back to Top