ആനന്ദാശ്രമം ലയൺസ്‌ ക്ലബ്ബിന്റെ നേതൃത്വത്തിൽ കാഞ്ഞിരപ്പൊയിൽ ഗവർമെന്റ് ഹൈസ്കൂളിൽ ലഹരി വിപത്തിനെ ക്കുറിച്ചുള്ള ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

Share

ആനന്ദാശ്രമം ലയൺസ്‌ ക്ലബ്ബിന്റെ നേതൃത്വത്തിൽ കാഞ്ഞിരപ്പൊയിൽ ഗവർമെന്റ് ഹൈസ്കൂളിൽ ലഹരി വിപത്തിനെ ക്കുറിച്ചുള്ള ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു . കാഞ്ഞങ്ങാട് സിവിൽ എക്‌സൈസ് ഓഫീസർ ചാൾസ് ജോസ് ക്ലാസ് കൈകാര്യം ചെയ്തു. സ്കൂൾ അധ്യാപകൻ നീരജ് മാസ്റ്റർ സ്വാഗതം പറഞ്ഞു . ക്ലബ് പ്രസിഡണ്ട് ലയൺ മോഹനൻ കൊടവലം അധ്യക്ഷത വഹിച്ചു, മുൻ ക്ലബ് പ്രസിഡണ്ട് തങ്കരാജ് മാണിക്കോത്ത്, സ്റ്റാഫ് സെക്രട്ടറി അനിത ടീച്ചർ , ലയൺ നാരായണൻ എ സി എന്നിവർ സംസാരിച്ചു. സെക്രട്ടറി പ്രമോദ് മാവുങ്കാൽ നന്ദി പറഞ്ഞു.

Recent News

Back to Top