കെ എസ് എസ് പി യു അജാനൂർ യൂണിറ്റ് വാർഷിക സമ്മേളനത്തിന് പ്രൗഢോജ്വല തുടക്കം. പ്രസിഡണ്ട് വി.കുഞ്ഞികൃഷ്ണൻ പതാക ഉയർത്തി,

Share

വെള്ളിക്കോത്ത് നെഹറു ബാലവേദി സർഗ്ഗവേദി ഹാളിൽ നടക്കുന്ന കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ( കെ എസ് എസ് പി യു ) അജാനൂർ യൂണിറ്റ് വാർഷിക സമ്മേളനത്തിന് തുടക്കം കുറിച്ച് ഇന്നു രാവിലെ യൂണിറ്റ് പ്രസിഡണ്ട് വി.കുഞ്ഞികൃഷ്ണൻ പതാക ഉയർത്തുന്നു.

Recent News

Back to Top