ജില്ലാ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പ് കാഞ്ഞങ്ങാട് 14 ന്

Share

പാലക്കുന്ന് : ജില്ലാ ആം റെസ്‌ലിംഗ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സബ് ജൂനിയർ, ജൂനിയർ, യൂത്ത്, സീനിയർ, മാസ്റ്റേഴ്സ് പുരുഷ വനിതാ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പ് ഡിസംബർ 14 ന് ഹോസ്ദുർഗ് കോഓപ്പറേറ്റീവ് ബാങ്ക് ഹാളിൽ നടക്കും. വിവിധ കാറ്റഗറിയിലായി 250 ഓളം കായിക താരങ്ങൾ പങ്കെടുക്കുന്ന മത്സരത്തിന്റെ ശരീര ഭാരനിർണയം 13 ന് കാഞ്ഞങ്ങാട് ലയൺസ് ജിമ്മിൽ നടക്കും.2026 ജനുവരി 28മുതൽ 31 വരെ വയനാട് നടക്കുന്ന സംസ്ഥാന മൽസരത്തിലേക്കുള്ള ജില്ലാ ടീമിനെ ഈ മത്സരത്തിൽ തിരഞ്ഞെടുക്കും.

9605925555

Recent News

Back to Top