ആയമ്പാറയിലെ ആദ്യകാല സി.പി.എം ബ്രാഞ്ച് സെക്രട്ടറി കൂണ്ടൂർ കൃഷ്ണൻ(85) അന്തരിച്ചു. Shareപെരിയ: ആയമ്പാറയിലെ ആദ്യകാല സി.പി.എം ബ്രാഞ്ച് സെക്രട്ടറി കൂണ്ടൂർ കൃഷ്ണൻ(85) അന്തരിച്ചു. ഭാര്യ പരേതയായ ലക്ഷ്മി മക്കൾ സരോജനിആയമ്പാറ, ശാന്ത രാവനേശ്വരം, നിർമ്മല ആലംതട്ട.