ചെർക്കള ബേവിഞ്ച പരിങ്കാതൊട്ടി അരയാലിന്റടി ദൈവസ്ഥാനത്തിന് പുതിയ ഭാരവാഹികൾ
ഉണ്ണികൃഷ്ണൻ പൊയിനാച്ചി(പ്രസിഡന്റ് ), ഗംഗധാരൻ പക്രാനം(സെക്രട്ടറി ), ഉദ്ദേശ് കുമാർ( ട്രഷർ )
ചെർക്കള :ചേർക്കള ബേവിഞ്ച പരിങ്കാതൊട്ടി അരയാലിന്റടി ദൈവസ്ഥാനത്തിന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജനറൽ ബോഡി യോഗത്തിലാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. യോഗത്തിൽ ഗംഗാധരൻ പക്രാനം അധ്യക്ഷത വഹിച്ചു, തന്ത്രി വിഷ്ണുമൂർത്തി കക്കില്ലായ ഉദ്ഘാടനം ചെയ്തു ബിജു കമ്മട്ട സ്വാഗതവും, ഉദ്ദേശ് കുമാർ നന്ദിയും പറഞ്ഞു
പുതിയ ഭാരവാഹികൾ
മുഖ്യ രക്ഷാധികാരി വിഷ്ണുമൂർത്തി കക്കില്ലായ
പ്രസിഡന്റ് :ഉണ്ണികൃഷ്ണൻ പൊയിനാച്ചി
വൈസ് പ്രസിഡന്റ് :രവീന്ദ്രൻ.ടി.കെ
സെക്രട്ടറി :ഗംഗധാരൻ പക്രാനം
ജോയിന്റ് സെക്രട്ടറി : ബിജു കമ്മട്ട
ഖജാൻജി :ഉദ്ദേശ് കുമാർ