സി.കെ ശ്രീധരന് കളം മാറ്റത്തിനോ …..!!!

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ രാഷ്ട്രീയ മാറ്റത്തിനൊരുങ്ങുന്നു.
ആത്മകഥ പ്രകാശനത്തിന് മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിച്ചാണ് ശ്രീധരന്റെ കരുനീക്കം. തന്നെ പരിഗണിക്കാത്ത കെപിസിസി നിലപാടിനോടുള്ള അതൃപ്തി കൂടിയാണ് ശ്രീധരന്റെ നീക്കങ്ങള്‍ക്ക്
പിന്നില്‍.