പുല്ലൂർAKG സ്മാരക ഗ്രന്ഥാലയം നാൽപ്പത്തിമൂന്നാം വാർഷികാഘോഷവും ഇ.കെ.നായനാർ അനുസ്മരണവും സംഘടിപ്പിച്ചു.

Share

പുല്ലൂർ: പുല്ലൂർAKG സ്മാരക ഗ്രന്ഥാലയം നാൽപ്പത്തിമൂന്നാം വാർഷികാഘോഷവും ഇ.കെ.നായനാർ അനുസ്മരണവും സംഘടിപ്പിച്ചു’ വാർഷികാഘോഷം സി.പി.ഐ (എം) ജില്ലാ കമ്മിറ്റിയംഗം പി.കെ. നിഷാന്ത് ഉൽഘാടനം ചെയ്തു .ചടങ്ങിൽ.സി.പി.എം ഏരിയാ കമ്മിറ്റിയംഗം ടി.വി.കരിയൻ.ലോക്കൽ സെക്രട്ടറി വി.നാരായണൻ മാസ്റ്റർ. മഹിളാ അസോസിയേഷൻ പുല്ലൂർ വില്ലേജ് സെക്രട്ടറിടി ബിന്ദു DYFI പുല്ലൂർ മേഖല സെക്രട്ടറി കെ സിജു ലൈബ്രറി കൗൺസിൽ പഞ്ചായത്ത് കൺവീനർ പി.അബ്ദുൾ ലത്തീഫ് ബ്രാഞ്ച് സെക്രട്ടറി വി.മാധവൻ. ക്ലബ്ബ് സെക്രട്ടറി വി ഗിരീഷ് എന്നിവർ ആശംസ നേർന്നു. ഗ്രന്ഥാലയം സെക്രട്ടറി എം .വി . നാരായണൻ സ്വാഗതവും പ്രസിഡണ്ട് സി. രഞ്ജിത്ത് അധ്യക്ഷതയും ജോ: സെക്രട്ടറി ഒ.കുഞ്ഞികൃഷ്ണൻ നന്ദിയും പറഞ്ഞു സാംസ്കാരിക സമ്മേളനത്തിനു ശേഷം കൈക്കൊട്ടിക്കളിയും പൂരക്കളിയും നടന്നു.

Back to Top